Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Helicopter Crash

അ​മേ​രി​ക്ക​ൻ സം​ഗീ​ത​ജ്ഞ​ൻ ഒ​ലി​വ​ർ ട്രീ ​ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

റി​​​​​യോ ഡി ​​​​​ഷാ​​​​​നി​​​​​റോ: പ്ര​​​​​ശ​​​​​സ്ത അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ആ​​​​​ൾ​​​​​ട്ട്-​​​​​പോ​​​​​പ്പ് സം​​​​​ഗീ​​​​​ത​​​​​ജ്ഞ​​​​​നും സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ താ​​​​​ര​​​​​വു​​​​​മാ​​​​​യ ഒ​​​​​ലി​​​​​വ​​​​​ർ ട്രീ (32) ​​​​​ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​റു പേ​​​​​ർ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റർ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ചു.

ബ്ര​​​​​സീ​​​​​ലി​​​​​ലെ റി​​​​​യോ ഡി ​​​​​ഷാ​​​​​നി​​​​​റോ​​​​​യി​​​​​ൽ ര​​​​​ണ്ട് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​റു​​​​​ക​​​​​ൾ കൂ​​​​​ട്ടി​​​​​യി​​​​​ടി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ളി​​​​​ലൊ​​​​​ന്ന് കാ​​​​​ർ പാ​​​​​ർ​​​​​ക്കിം​​​​​ഗി​​​​​ലേ​​​​​ക്ക് വീ​​​​​ണ് 20 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ത്തി​​​​​ന​​​​​ശി​​​​​ച്ചു. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര മ്യൂ​​​​​സി​​​​​ക് ടൂ​​​​​റി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ബ്ര​​​​​സീ​​​​​ലി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു ഒ​​​ലി​​​വ​​​ർ ട്രീ.​​​

ഞാ​​​​​യ​​​​​റാ​​​​​ഴ്ച പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം രാ​​​​​വി​​​​​ലെ ഒ​​​​​മ്പ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​നി​​​​​യ​​​​​ൻ യുട്യൂബ​​​​​റാ​​​​​യ ഗാ​​​​​സ്പി എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഗാ​​​​​സ്പ​​​​​ർ പ്രിം ​​​​​ഡ​​​​​യ​​​​​സും അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട ഹെ​​​​​ലി​​​​​കോ​​​​​പ്റ്ററി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ​​​​​ഡ് പ്ര​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

ലൂ​​​​​ക്കാ​​​​​സ് ബ്രി​​​​​ട്ടോ ഷാ​​​​​വേ​​​​​സ്, ലൂ​​​​​ക്കാ​​​​​സ് വി​​​​​ഗ്നാ​​​​​ലെ, പൈ​​​​​ല​​​​​റ്റ് അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ സൗ​​​​​സ എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ഹെ​​​​​ലി​​​​​കോ​​​​​പ്റ്ററി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ. ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ഹെ​​​​​ലി​​​​​കോ​​​​​പ്റ്ററി​​​​​ൽ പൈ​​​​​ല​​​​​റ്റാ​​​​​യ ചാ​​​​​ൾ​​​​​സ് മാ​​​​​ർ​​​​​സി​​​​​ലാ​​​​​ക് മാ​​​​​ത്ര​​​​​മാ​​​​​ണു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

Latest News

Corehub Up